2016 നവംബർ 25, വെള്ളിയാഴ്‌ച

No money, no problem

സമ്പത്താണ് സന്തോഷത്തിന്റെ താക്കോൽ എന്ന ചിന്ത ഒഴിവാക്കി ജീവിക്കുക.
ഓർക്കുക, സന്തോഷമുള്ള പലർക്കും സമ്പത്തുണ്ടാകണമെന്നില്ല അതുപോലെ സമ്പത്തുള്ള പലർക്കും സന്തോഷവും ഉണ്ടാകണമെന്നില്ല . ജീവിധത്തിൽ മിതത്വം ഉണ്ടാക്കുക, വിനയത്തോടെ നടക്കുക,മറ്റുള്ളവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കുക,

Good Morning...😊😍

നിനക്കായ്...

Remember

😊😊😊
Remember, every single deed you have done will be written...
(Even the smallest one...)